education കുവൈത്തിലെ സർക്കാർ ഓഫീസുകളിലെ ഷിഫ്റ്റ് സമ്പ്രദായം; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമയത്തിൽ മാറ്റമില്ല

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ പ്രവർത്തന സമയത്തിൽ education മാറ്റം വരുത്തുന്നില്ലെന്നും പഴയ സമയക്രമം തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും, വിദ്യാഭ്യാസ മേഖലകളിലെ എല്ലാ വകുപ്പുകളിലും നേരത്തെ ഉണ്ടായിരുന്നത് പോലെ രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും. രാജ്യത്ത് ഗതാഗത കുരുക്കതിന്റെ … Continue reading education കുവൈത്തിലെ സർക്കാർ ഓഫീസുകളിലെ ഷിഫ്റ്റ് സമ്പ്രദായം; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമയത്തിൽ മാറ്റമില്ല