deportതാമസ, തൊഴിൽ നിയമ ലംഘനം; കുവൈത്തിൽ നിന്ന് ഈ വർഷം എപ്രിൽ വരെ 11,000 നാടുകടത്തി

കുവൈത്ത് സിറ്റി; ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,000 റെസിഡൻസി deport നിയമ ലംഘകരെ കുവൈറ്റ് നാടുകടത്തി. അൽ റായ് അറബിക് പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 2023 ജനുവരി 1 മുതൽ ഏപ്രിൽ 28 വരെ, ഏകദേശം 11,000 – പുരുഷന്മാരും സ്ത്രീകളും കുവൈറ്റിൽ നിന്ന് … Continue reading deportതാമസ, തൊഴിൽ നിയമ ലംഘനം; കുവൈത്തിൽ നിന്ന് ഈ വർഷം എപ്രിൽ വരെ 11,000 നാടുകടത്തി