expat പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങളുമായി കുവൈത്ത്
കുവൈത്ത് സിറ്റി; രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ expat പുറത്തിറക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങൾ, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. പാസ്സ്പോർട്ട് എപ്പോഴും നിങ്ങളുടെ കൈവശം … Continue reading expat പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങളുമായി കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed