കുവൈത്ത് സിറ്റി; കുവൈത്തിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, travel ban രാജ്യത്ത് ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ പൗരന്മാർക്കും പ്രവാസികൾക്കും 18,898 യാത്രാ നിരോധനം ഏർപ്പെടുത്തിയതായി വിവരം. ഫർവാനിയ എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റാണ് ഏറ്റവും കൂടുതൽ വ്യക്തികളെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയത്, 4,895 വ്യക്തികളെയാണ് ഫർവാനിയ വിലക്കിയത്. തൊട്ടുപിന്നിൽ … Continue reading travel ban കുവൈത്തിൽ ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 18,898 പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി; കണക്കുകൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed