അവധി ദിവസങ്ങൾ അവസാനിച്ചു; കുവൈത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ  ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പൂർത്തിയാക്കി. യാത്രക്കാരുടെ എണ്ണം 220,000 ആണെന്ന് കണക്കാക്കപ്പെട്ടിട്ടുള്ളത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമവും കാര്യക്ഷമവുമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിൽ എത്തിയതിന് ശേഷം റിസർവേഷൻ, ലഗേജ് സംബന്ധമായ … Continue reading അവധി ദിവസങ്ങൾ അവസാനിച്ചു; കുവൈത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കുന്നു