sahel appകുവൈത്തിലെ സഹേൽ ബിസിനസ് ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം; വിശദമായി അറിയാം
കുവൈത്ത് സിറ്റി; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) സഹേൽ ബിസിനസ് ആപ്പിലേക്ക് ഒരു പുതിയ ഇലക്ട്രോണിക് സേവനം കൂടി ഉൾപ്പെടുത്തി sahel app. അംഗീകൃത ഒപ്പിന്റെ രജിസ്ട്രേഷനാണ് പുതിയ സേവനമായി ചേർത്തിരിക്കുന്നത്. ഇടപാടുകൾ വികസിപ്പിക്കാനും സുഗമമാക്കാനും ലളിതമാക്കാനും അതോറിറ്റിയിലെ എല്ലാ നടപടിക്രമങ്ങളും ഓട്ടോമേറ്റ് ചെയ്യാനും ഉള്ള അതോറിറ്റിയുടെ താൽപ്പര്യത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം. അഡ്മിനിസ്ട്രേറ്റീവ് … Continue reading sahel appകുവൈത്തിലെ സഹേൽ ബിസിനസ് ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം; വിശദമായി അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed