kerala കേരളത്തിൽ അതിഥി തൊഴിലാളി 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണു; രക്ഷാപ്രവർത്തനം തുടരുന്നു

പെരുമ്പാവൂർ∙ പെരുമ്പാവൂരിനു സമീപം ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു kerala. കൊൽക്കത്ത സ്വദേശി നസീറാണ്(23) അപകടത്തിൽപ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവർ അവിടെ തന്നെകത്തിച്ചു കളയുന്നതാണ് … Continue reading kerala കേരളത്തിൽ അതിഥി തൊഴിലാളി 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണു; രക്ഷാപ്രവർത്തനം തുടരുന്നു