expat പ്രവാസി മലയാളിയുടെ മരണത്തിൽ ദുരൂഹത? പിന്നിൽ ഹണിട്രാപ്പോ?; മരണത്തിന് പിന്നാലെ കാണാതായത് 600 പവൻ സ്വർണം; അന്വേഷണം വേണമെന്ന് കുടുംബം

കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന expat ആരോപണവുമായി കുടുംബം രം​ഗത്ത്. ഗഫൂറിൻറെ മരണത്തിന് പിന്നാലെ, 600 പവനിലേറെ സ്വർണം കാണാതായെന്ന വാർത്ത പുറത്തുവന്നതോടെയാണ് മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തിയത്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം.സി.അബ്ദുൽഗഫൂറാണ് മരിച്ചത്. കഴിഞ്ഞ പതിനാലാം തീയതിയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ … Continue reading expat പ്രവാസി മലയാളിയുടെ മരണത്തിൽ ദുരൂഹത? പിന്നിൽ ഹണിട്രാപ്പോ?; മരണത്തിന് പിന്നാലെ കാണാതായത് 600 പവൻ സ്വർണം; അന്വേഷണം വേണമെന്ന് കുടുംബം