fightആകാശത്ത് അടിയോട് അടി, വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത് രണ്ട് തവണ, സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ

മെൽബൺ: നിസാര കാര്യത്തിന്റെ പേരിൽ യാത്രക്കാർ തമ്മിൽ ആകാശത്ത് വച്ച് അടി ആയതോടെ വിമാനം fight രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് പോയ വിമാനത്തിലാണ് പ്രശ്നം നടന്നത്. സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ മാസം 20ന് ക്യൂൻസ് ലാൻഡിലെ കെയ്‌ൻസിൽ നിന്ന് … Continue reading fightആകാശത്ത് അടിയോട് അടി, വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത് രണ്ട് തവണ, സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ