ന്യൂഡൽഹി; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി cheapo air പരാതി. ന്യൂയോർക്ക് – ന്യൂഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരനും സഹയാത്രികനുമായി തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവമെന്നു ജീവനക്കാർ പറഞ്ഞു. ആരോപണവിധേയനായ യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. വിമാനം ഡൽഹിയിൽ … Continue reading cheapo air വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന് മേൽ മൂത്രമൊഴിച്ചു; മദ്യ ലഹരിയിലായിരുന്ന ഇന്ത്യക്കാരൻ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed