rain കുവൈത്തിൽ മഴ പെയ്യാൻ സാധ്യത; മണിക്കൂറിൽ 35 കിലോ മീറ്റർ വേ​ഗതയിൽ കാറ്റ് വീശും

കുവൈറ്റ്>: കുവൈറ്റിൽ ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് rain വിവരം.രാജ്യത്ത് നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. ഇത് മണിക്കൂറിൽ 12-35 കിലോമീറ്റർ വേഗതയിൽ വീശാനാണ് സാധ്യത. രാജ്യത്തിന്റെ പല ഭാഗത്തും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിലെ കാലാവസ്ഥ നേരിയതും ഭാഗികമായി മേഘാവൃതവുമായിരിക്കും, നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 10-30 … Continue reading rain കുവൈത്തിൽ മഴ പെയ്യാൻ സാധ്യത; മണിക്കൂറിൽ 35 കിലോ മീറ്റർ വേ​ഗതയിൽ കാറ്റ് വീശും