kuwait job കുവൈത്തിൽ ജോലി നേടാനിതാ സുവർണാവസരം; ഇന്ത്യയിൽ നിന്ന് ശുചീകരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ആയിരത്തോളം ശുചീകരണ തൊഴിലാളികളെ kuwait job റിക്രൂട്ട് ചെയ്യുന്നു. ഇതിനായി മന്ത്രാലയത്തിലെ വിദേശ വിദേശ കരാർ സമിതി അംഗങ്ങൾ ഇന്ത്യയിലെത്തും. അടുത്തമാസത്തോടെയാണ് അധികൃതർ ഇന്ത്യയിലേക്ക് എത്തുന്നത്. 990 ശുചീകരണ തൊഴിലാളികളെയാണ് നേരിട്ട് നിയമിക്കുക. പുതിയ അധ്യയന വർഷത്തേക്ക് സ്ത്രീകളും പുരുഷന്മാരുമായവരെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനായുള്ള കരാറിൽ ഏർപ്പെടുന്നതിനു വേണ്ടിയാണ് സമിതി … Continue reading kuwait job കുവൈത്തിൽ ജോലി നേടാനിതാ സുവർണാവസരം; ഇന്ത്യയിൽ നിന്ന് ശുചീകരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു