traffic rule നിയമലംഘനം; കുവൈത്തിൽ നിരവധി മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്ത് അധികൃതർ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നിരവധി മോട്ടോർ ബൈക്കുകൾ അധികൃതർ traffic rule പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്ന മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 302 കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.നി​ർ​ദി​ഷ്ട പാ​ത​ക​ളും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കാ​ത്ത​ത് , കാ​ല​ഹ​ര​ണ​പ്പെ​ട്ട ഇ​ൻ​ഷു​റ​ൻ​സ്, ലൈ​സ​ൻ​സ് കൈ​വ​ശം ഇ​ല്ലാ​ത്ത​ത്, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​ത് … Continue reading traffic rule നിയമലംഘനം; കുവൈത്തിൽ നിരവധി മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്ത് അധികൃതർ