fire force കുവൈത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം
കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ fire force തീപിടിത്തം നിയന്ത്രിച്ചു.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു, ഇദ്ദേഹത്തിന് തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ കുവൈത്ത് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകളും … Continue reading fire force കുവൈത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed