eating well വിമാനത്തിന്റെ തറയിൽ ഭക്ഷണാവശിഷ്ടം, യാത്രക്കാർ വൃത്തിയാക്കണമെന്ന് എയർ ഹോസ്റ്റസ്; വിമാനം വൈകിയത് മണിക്കൂറുകൾ

പ്രതികൂല കാലാവസ്ഥ, യന്ത്ര തകരാർ എന്നീ കാരണങ്ങൾ കൊണ്ട് വിമാനങ്ങൾ വൈകുന്നത് പതിവാണ് eating well. എന്നാൽ വിമാനത്തിൽ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരിൽ വിമാനം മണിക്കൂറുകൾ വൈകി എന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും മറ്റും ചർച്ചാ വിഷയം. സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. അറ്റ്‌ലാന്റയിൽ നിന്ന് ടെക്‌സാസിലേക്ക് പുറപ്പട്ടതായിരുന്നു വിമാനം. … Continue reading eating well വിമാനത്തിന്റെ തറയിൽ ഭക്ഷണാവശിഷ്ടം, യാത്രക്കാർ വൃത്തിയാക്കണമെന്ന് എയർ ഹോസ്റ്റസ്; വിമാനം വൈകിയത് മണിക്കൂറുകൾ