population കുവൈത്തിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ; പരിഹാരം കാണാൻ മന്ത്രാലയം

കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരുങ്ങി മന്ത്രാലയം population. ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ​ഗവൺമെന്റ് ചർച്ച ചെയ്തേക്കും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നാണ് വിവരം. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, താമസ കാര്യവകുപ്പ്, സിവിൽ സർവ്വീസ് കമ്മീഷൻ എന്നിവയാണ് ആഭ്യന്തര മന്ത്രാലയം വിളിച്ചു … Continue reading population കുവൈത്തിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ; പരിഹാരം കാണാൻ മന്ത്രാലയം