കുവൈത്തിൽ പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാൻ പുതിയ സ്റ്റേഷനുകൾ

കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും റേഡിയേഷൻ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി പത്ത് പുതിയ മറൈൻ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു. ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ അലി സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ … Continue reading കുവൈത്തിൽ പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാൻ പുതിയ സ്റ്റേഷനുകൾ