mango അൽഫോൻസോ മുതൽ ബം​ഗനപ്പള്ളി വരെ; മാം​ഗോ ഫെസ്റ്റിവലുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: ഇന്ത്യൻ മാം​ഗോ ഫെസ്റ്റിവലുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. തൈബ mango സൂപ്പർമാർക്കറ്റിൽ ആണ് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ നടന്നത്. പരിപാടി ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. അൽഫോൻസോ, ബംഗനപ്പള്ളി തുടങ്ങിയ വിവിധയിനം രുചിയൂറുന്ന ഇന്ത്യൻ മാമ്പഴങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഇന്ത്യൻ മാമ്പഴം ഇറക്കുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ഒന്നാണ് … Continue reading mango അൽഫോൻസോ മുതൽ ബം​ഗനപ്പള്ളി വരെ; മാം​ഗോ ഫെസ്റ്റിവലുമായി കുവൈത്തിലെ ഇന്ത്യൻ എംബസി