സ്വദേശിവത്കരണത്തിൽ വിട്ടുവീഴ്ചയുമായായി കുവൈത്ത് സർവകലാശാല

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണം കർശനമാക്കുന്നതിൽ നിന്ന് വിട്ടുവീഴ്ചയുമായി കുവൈത്ത് സർവകലാശാല. കുവൈത്ത് യൂണിവേഴ്‌സിറ്റി അക്കാദമിക് കെട്ടിടത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുന്നത് നാല് വർഷത്തേക്കാണ് താത്കാലികമായി നിർത്തിവച്ചിട്ടുള്ളതെന്ന് യൂണിവേഴ്‌സിറ്റി കൗൺസിൽ അറിയിച്ചു. കുവൈത്തിവത്കരണം കർശനമായി നടപ്പാക്കണമെന്ന് സിവിൽ സർവ്വീസ് ബ്യൂറോ നിർദേശിച്ചിരുന്നു.  വർഷം തോറും വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ  നാല് … Continue reading സ്വദേശിവത്കരണത്തിൽ വിട്ടുവീഴ്ചയുമായായി കുവൈത്ത് സർവകലാശാല