ദില്ലി:ഇന്ത്യയിൽ വീണ്ടും പിടിമുറുക്കി കൊവിഡ്. ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു cowin gov in. പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ അതിജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര നിർദേശം.കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, … Continue reading cowin gov in ജാഗ്രത കൈവിടരുത്, ഇന്ത്യയിൽ വീണ്ടും പിടിമുറുക്കി കൊവിഡ്, പോസിറ്റിവിറ്റി നിരക്ക് കൂടി; കേരളത്തിൽ അതീവ ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed