theft ആഢംബര കാറുകൾ മോഷ്ടിക്കും, പിന്നെ പൊളിച്ച് വിൽക്കും; കുവൈത്തിൽ രണ്ട് പ്രതികൾ പിടിയിൽ

കുവൈത്ത് സിറ്റി; രാജ്യത്ത് ആഢംബര കാറുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം പിടിയിൽ. theftആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റൽ ​ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി ടീമാണ് ഇക്കാര്യം അറിയിച്ചത്. ബിനൈദ് അൽ ഘർ പ്രദേശത്ത് വച്ച് തന്റെ കാർ മോഷണം പോയതായി കുവൈത്ത് പൗരൻ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാറിനുള്ള … Continue reading theft ആഢംബര കാറുകൾ മോഷ്ടിക്കും, പിന്നെ പൊളിച്ച് വിൽക്കും; കുവൈത്തിൽ രണ്ട് പ്രതികൾ പിടിയിൽ