kuwait to lhr പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാരുമായി പ​റ​ക്കാ​ൻ 1,800 വി​മാ​ന​ങ്ങ​ൾ റെഡി

കു​വൈ​ത്ത് സി​റ്റി: ഈ​ദു​ൽ ഫി​ത്ത​ർ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും kuwait to lhr തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ർ 220,000 ലെ​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ). 20 മു​ത​ൽ ഏ​പ്രി​ൽ 25 വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ദു​ബൈ,ഇ​സ്താം​ബു​ൾ,കെ​യ്‌​റോ,ദോ​ഹ എ​ന്നി​വ​യാ​ണ് ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ … Continue reading kuwait to lhr പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാരുമായി പ​റ​ക്കാ​ൻ 1,800 വി​മാ​ന​ങ്ങ​ൾ റെഡി