kuwait police കുവൈത്തിൽ പ്രവാസി ​ഗാർഹിക തൊഴിലാളിയെ ആക്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ kuwait police. ഹവല്ലി ഗവർണറേറ്റിലെ ജാബിരിയാ പ്രദേശത്താണ് സംഭവം നടന്നത്. ഏഷ്യാക്കാരിയായ ഗാർഹിക ജോലിക്കാരിയെ ആക്രമിച്ചു പീഡിപ്പിച്ചെന്നാണ് ദമ്പതികൾക്കെതിരായ കേസ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn