Pilot കോക്പിറ്റിൽ പെൺസുഹൃത്തുമായി പൈലറ്റ് ചെലവഴിച്ചത് മൂന്ന് മണിക്കൂർ, മദ്യവും ഭക്ഷണവും വിളമ്പാൻ ആവശ്യപ്പെട്ടു; സംഭവത്തിൽ ഡിജിസിഎ അന്വേഷണം

എയർ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റിൽ pilot കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ്–ദില്ലി എയർ ഇന്ത്യ വിമാനത്തിൽ ഫെബ്രുവരി 27നാണ് സംഭവം. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ക്യാബിൻ ക്രൂ ആണ് പരാതി നൽകിയത്. വിമാത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. … Continue reading Pilot കോക്പിറ്റിൽ പെൺസുഹൃത്തുമായി പൈലറ്റ് ചെലവഴിച്ചത് മൂന്ന് മണിക്കൂർ, മദ്യവും ഭക്ഷണവും വിളമ്പാൻ ആവശ്യപ്പെട്ടു; സംഭവത്തിൽ ഡിജിസിഎ അന്വേഷണം