narendra modi കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

കുവൈത്ത് സിറ്റി; കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് narendra modi ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനയച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഈദുൽ ഫിത്വറിന്റെ പുണ്യ വേളയിൽ, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സമാധാനത്തിനും ഐക്യത്തിനും ആരോഗ്യത്തിനും വേണ്ടി … Continue reading narendra modi കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി