law കുവൈത്തിൽ 817 സിഗരറ്റ് കാർട്ടണുകളും 17 കാർട്ടൺ പടക്കങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി പോസ്റ്റിൽ നിന്ന് 817 സിഗരറ്റ് കാർട്ടണുകളും law 17 വലിയ കാർട്ടൺ പടക്കങ്ങളും കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവത്തിൽ പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed