international driving permit കുവൈത്തിൽ ഈ ദിവസങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് സെൽഫ് സർവീസ് മെഷീനുകൾ പ്രവർത്തിക്കില്ല

കുവൈത്ത് സിറ്റി; കുവൈത്തിൽ ഏപ്രിൽ 22 ശനിയാഴ്ച മുതൽ ഏപ്രിൽ 24 തിങ്കൾ വരെ ഈദ് അവധി ദിനങ്ങളിൽ international driving permit ഡ്രൈവിംഗ് ലൈസൻസ് സെൽഫ് സർവീസ് മെഷീനുകൾ ഓഫായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തിച്ച് തുടങ്ങും. രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ ഉപകരണങ്ങൾ … Continue reading international driving permit കുവൈത്തിൽ ഈ ദിവസങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് സെൽഫ് സർവീസ് മെഷീനുകൾ പ്രവർത്തിക്കില്ല