kuwait police കേസ് അന്വേഷണത്തിനിടെ ഉദ്യോ​ഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി; മാനസിക പ്രശ്നമുണ്ടെന്ന് കോടതിയിൽ വാദം

കുവൈത്ത് സിറ്റി; കുവൈത്തിൽ കേസ് അന്വേഷണത്തിനിടെ ഉദ്യോ​ഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി. kuwait police കേസിൽ പ്രതിയായ ഉദ്യോ​ഗസ്ഥനെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സെൻട്രൽ ജയിലിലേക്ക് ഉദ്യോ​ഗസ്ഥനെ റഫർ ചെയ്തിട്ടുണ്ട്. മുബാറക് അൽ കബീർ പ്രദേശത്ത് വച്ചാണ് ഉദ്യോ​ഗസ്ഥൻ കുവൈത്തി പൗരനെ വെടിവച്ച് കൊന്നത്. എന്നാൽ തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും … Continue reading kuwait police കേസ് അന്വേഷണത്തിനിടെ ഉദ്യോ​ഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി; മാനസിക പ്രശ്നമുണ്ടെന്ന് കോടതിയിൽ വാദം