flight എട്ട് മണിക്കൂർ യാത്ര, ടോയ്ലറ്റുകൾ പ്രവർത്തന രഹിതം; 300 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. വിയന്നയിൽ നിന്നും flight ന്യൂയോർക്കിലേക്കുള്ള വിമാനമാണ് തിരിച്ച് ഇറക്കേണ്ടി വന്നത്. വിമാനത്തിനുള്ളിലെ എട്ട് ടോയ്‌ലറ്റുകളിൽ അഞ്ചെണ്ണത്തിലും തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ബോയിംഗ് 777 വിമാനമാണ് യാത്ര നിർത്തിവെച്ചത്. ഏകദേശം 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. … Continue reading flight എട്ട് മണിക്കൂർ യാത്ര, ടോയ്ലറ്റുകൾ പ്രവർത്തന രഹിതം; 300 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി