employee ഈദിന് ശേഷം കുവൈത്തിൽ ഫ്ലെക്സിബിൾ ജോലി സമയം ; നാല് വ്യത്യസ്ത ഷിഫ്റ്റുകൾ നിശ്ചയിച്ചു

കുവൈത്ത് സിറ്റി; രാജ്യത്തെ സിവിൽ സർവീസ് കമ്മീഷൻ സർക്കാർ ജീവനക്കാർക്ക് നാല് വ്യത്യസ്ത ഷിഫ്റ്റുകളുള്ള employee ഫ്ലെക്സിബിൾ ജോലി സമയം നിശ്ചയിച്ചു. ഇത് ഈദിന് ശേഷം നടപ്പിലാക്കും. ഈദുൽ ഫിത്തർ അവധിക്ക് ശേഷമുള്ള സർക്കാർ ഏജൻസികളിലെ ഔദ്യോഗിക ജോലി സമയം ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റത്തിന്റെ പഠനം പൂർത്തിയാകുന്നതുവരെ മാസങ്ങളോളം തുടരും.ഈ തീരുമാനത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, ഔദ്യോഗിക പ്രവൃത്തി … Continue reading employee ഈദിന് ശേഷം കുവൈത്തിൽ ഫ്ലെക്സിബിൾ ജോലി സമയം ; നാല് വ്യത്യസ്ത ഷിഫ്റ്റുകൾ നിശ്ചയിച്ചു