eid al fitrമാസപ്പിറവി കണ്ടു; കുവൈത്തിൽ നാളെ ചെറിയ പെരുന്നാൾ

കുവെെറ്റ്: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കുവൈത്തിൽ നാളെ (ഏപ്രിൽ 21, വെള്ളി) ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് eid al fitr മത കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അറിയിച്ചു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഈദ് നാളെയാണ്. ഒമാനിൽ ചെറിയ പെരുന്നാൾ ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും. അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിലും ശനിയാഴ്ചയാണ് പെരുന്നാൾ. … Continue reading eid al fitrമാസപ്പിറവി കണ്ടു; കുവൈത്തിൽ നാളെ ചെറിയ പെരുന്നാൾ