eid al adha ഗൾഫ് മേഖലയിൽ ഇന്ന് മാസപ്പിറവി ദൃശ്യമാവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ

ദുബൈ:ഗൾഫ് മേഖലയിൽ ഇന്ന്നഗ്നനേത്രങ്ങൾ കൊണ്ട് മാസപ്പിറവി കാണാൻ കഴിയില്ലെന്ന് eid al adha 13 അറബ് രാജ്യങ്ങളിൽ നിന്നുള്ള 25 ജ്യോതിശാസ്ത്ര വിദഗ്ധർ സംയുക്തമായി പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ ചെറിയ പെരുന്നാൾ ഏപ്രിൽ 21ന് ആവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ. എന്നാൽ, പെരുന്നാൾ ദിവസം വ്യക്തമായി കണക്കാക്കുന്നതിന് ഈ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും അത് … Continue reading eid al adha ഗൾഫ് മേഖലയിൽ ഇന്ന് മാസപ്പിറവി ദൃശ്യമാവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ