online bank accountകുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐഡി കാർഡ് കാലഹരണപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും; വിശദമായി അറിയാം

കുവൈത്ത് സിറ്റി; താമസാനുമതി കാലഹരണപ്പെട്ട പ്രവാസി ഇടപാടുകാർക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ online bank account ഒരുങ്ങി കുവൈത്തിലെ ബാങ്കുകൾ. സിവിൽ ഐഡി കാർഡ് കാലഹരണപ്പെട്ട ഉടൻ തന്നെ അക്കൗണ്ടുകൾ മരവിപ്പിക്കുകയോ പിൻവലിക്കൽ പരിധി കുറയ്ക്കുകയോ ചെയ്യുകയാണ് ബാങ്കുകൾ ചെയ്യുന്നത്. പ്രാദേശിക അറബിക് ദിനപത്രമായ അൽ-റായ് റിപ്പോർട്ട് അനുസരിച്ച്, കാർഡ് കാലഹരണപ്പെടുന്ന തീയതിയുടെ ആദ്യ ദിവസം തന്നെ … Continue reading online bank accountകുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐഡി കാർഡ് കാലഹരണപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും; വിശദമായി അറിയാം