expat കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചു, പിന്നാലെ മരണം; നൊമ്പരമായി പ്രവാസി മലയാളി യുവാവിന്റെ വേർപാട്

ലണ്ടൻ;യുകെ ഡെവണിന് സമീപം പ്ലിമത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവ് ഷൈജു സ്കറിയ ജയിംസിന്റെ expat വേർപാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമശമായ പുന്നവേലി സ്വദേശിയായ ഷൈജു ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് 37 കാരനായ … Continue reading expat കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചു, പിന്നാലെ മരണം; നൊമ്പരമായി പ്രവാസി മലയാളി യുവാവിന്റെ വേർപാട്