visa lawകുവൈത്തിൽ വിസ നിയമങ്ങൾ ലംഘിച്ച 50 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസവും ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ visa law 50 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കിയുമാണ് ഓപ്പറേഷൻ നടത്തിയത്. യോഗ്യനല്ലെന്ന് കണ്ടെത്തിയ ഒരു പ്രവാസിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ വ്യക്തികൾക്കെതിരെ ആവശ്യമായ നടപടികൾ … Continue reading visa lawകുവൈത്തിൽ വിസ നിയമങ്ങൾ ലംഘിച്ച 50 പ്രവാസികൾ അറസ്റ്റിൽ