pediavit d കുവൈത്തിലെ 56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നതായി പഠനം

കുവൈത്ത് സിറ്റി; കുവൈത്തിലെ 56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നതായി പഠന റിപ്പോർട്ട് pediavit d. കുവൈത്ത് മെഡിക്കൽ സ്റ്റുഡന്റ് അസോസിയേഷൻ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയനിലാണ് ഇക്കാര്യം അറിയാൻ സാധിച്ചത്. ആരോ​ഗ്യ പ്രതിസന്ധിയാണ് വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നത്. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു … Continue reading pediavit d കുവൈത്തിലെ 56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നതായി പഠനം