part time കുവൈത്തിൽ ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം തുടരാൻ തീരുമാനം

കുവൈത്ത് സിറ്റി; കുവൈത്തിൽ റമസാനിൽ സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഷിഫ്റ്റ് part time സമ്പ്രദായം തുടരാൻ തീരുമാനം. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സമയം സേവനം ലഭ്യമാക്കുന്നതിനുമായിട്ടായിരുന്നു റമസാൻ മാസത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയത്. നിലവിൽ പെരുന്നാളിന് ശേഷവും ഇത് തുടരുമെന്ന് സിവിൽ സർവീസ് കമ്മിഷൻ (സിഎസ്‌സി) സുപ്രീം ട്രാഫിക് കൗൺസിലിനെ അറിയിച്ചിരിക്കുകയാണ്. ജോലി … Continue reading part time കുവൈത്തിൽ ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം തുടരാൻ തീരുമാനം