kuwait parliament കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു; വീണ്ടും പൊതു തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

കുവൈത്ത് സിറ്റി : ,കുവൈത്തിൽ നിലവിലെ പാർലമെന്റ് പിരിച്ചു വിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 107 kuwait parliament അനുസരിച്ച് 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആണ് അറിയിച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി നടത്തിയ … Continue reading kuwait parliament കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു; വീണ്ടും പൊതു തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം