international mobility program കുവൈത്തിൽ പ്രവാസികളുടെ 10,000 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയേക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികളുടെ ഏകദേശം 10,000 വർക്ക് പെർമിറ്റുകൾ റദ്ദാക്കാൻ international mobility program പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഒരുങ്ങുന്നു. ഈദുൽ ഫിത്തർ അവധിക്ക് ശേഷമായിരിക്കും റദ്ദാക്കൽ നടപടികൾ നടക്കുക. വർക്ക് പെർമിന്റ് നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന ആർട്ടിക്കിൾ 35നെ അടിസ്ഥാനമാക്കിയായിരിക്കും അതോറിറ്റി നടപടിയെടുക്കുക. ആറുമാസത്തിലധികം ഒരു വ്യക്തി രാജ്യത്തിന് പുറത്താണെങ്കിൽ … Continue reading international mobility program കുവൈത്തിൽ പ്രവാസികളുടെ 10,000 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയേക്കും