expattaxes അങ്ങേയറ്റം ദുരൂഹത, സ്വർണക്കടത്ത് തെളിയിക്കുന്ന വീഡിയോ; ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ പത്താം ദിവസം രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ കണ്ടെത്തി expattaxes. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് പത്താം ദിവസം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് കണ്ടെത്തിയ ഷാഫിയെ രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരുന്നതിനിടെയിൽ തിങ്കളാഴ്ച ഇയാളെ കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം, കർണാടകയിൽ … Continue reading expattaxes അങ്ങേയറ്റം ദുരൂഹത, സ്വർണക്കടത്ത് തെളിയിക്കുന്ന വീഡിയോ; ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ പത്താം ദിവസം രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി