customs കുവൈത്തിൽ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 ടൺ പുകയില ഉത്പന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച customs 30 ലക്ഷം ചാക്കുകളുള്ള വൻതോതിൽ പുകയില ഉത്പന്നങ്ങളാണ് ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ജബൽ അലി തുറമുഖത്ത് നിന്ന് വരുന്ന കണ്ടെയ്‌നറിനുള്ളിലായിരുന്നു നിരോധിത ഉത്പന്നങ്ങൾ ഒളിപ്പിച്ചത്. ചരക്ക് ബില്ലിൽ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് … Continue reading customs കുവൈത്തിൽ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 ടൺ പുകയില ഉത്പന്നങ്ങൾ പിടികൂടി