add me to search കുവൈത്തിൽ നിന്ന് ഒരു മാസത്തിലേറെയായി കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ക​ബ്ദി​ൽ നി​ന്നും കാ​ണാ​താ​യ സ്വ​ദേ​ശി യു​വാ​വിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു add me to search. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യിമു​ബാ​റ​ക് അ​ൽ റാ​ഷി​ദി​ എന്ന യുവാവിനെ കാണാതായിട്ട്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. ഇതിന്റെ ഭാ​ഗമായി വെ​ള്ളി​യാ​ഴ്ച വി​പു​ല​മാ​യ തി​ര​ച്ചി​ലാ​ണ് ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്ട​റു​ക​ൾ 120 സ്ക്വാ​ഡു​ക​ളും ഇ​രു​നൂ​റി​ല​ധി​കം പൊ​ലീ​സു​കാ​രും 90 പ​ട്രോ​ളി​ങ് വാ​ഹ​ന​ങ്ങ​ളും തി​ര​ച്ചി​ലി​ന്റെ … Continue reading add me to search കുവൈത്തിൽ നിന്ന് ഒരു മാസത്തിലേറെയായി കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു