teacher കുവൈത്തിലെ പ്രവാസി അധ്യാപകരെ പിരിച്ചു വിടൽ; തീരുമാനം പുനപരിശോധിച്ചേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള teacher തീരുമാനം. പുനപരിശോധിച്ചേക്കും. കഴിഞ്ഞ മാസങ്ങളിൽ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വീണ്ടും ആലോചന വേണമെന്ന തീരുമാനത്തിൽ എത്തിയത്. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന രംഗത്ത് അവരുടെ കഴിവും പ്രാപ്തിയും നിർണയിക്കുകയും … Continue reading teacher കുവൈത്തിലെ പ്രവാസി അധ്യാപകരെ പിരിച്ചു വിടൽ; തീരുമാനം പുനപരിശോധിച്ചേക്കും