expat കുവൈത്തിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. അഷ്റഫ് തലശ്ശേരി എന്നയാളെയാണ് expat കാണാതായത്. 52 വയസ്സായിരുന്നു. കുവൈറ്റ് സിറ്റിയിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ഇന്നലെ മുതൽ സാൽമിയ ബ്ലോക്ക് 10 താമസസ്ഥലത്ത് നിന്ന് കാണാതായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 55076786 എന്ന നമ്പറിൽ ബന്ധപ്പെടണം എന്നും അഭ്യർത്ഥിച്ചു. … Continue reading expat കുവൈത്തിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി