കുവൈറ്റ്: രാജ്യത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ ഫഹദ് അൽ-ഷുവായെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, ഗതാഗത തിരക്ക് പരിഹരിക്കുന്നതിനു ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ലെന്നും … Continue reading കുവൈറ്റിലെ ഗതാഗത കുരുക്ക് നിയന്ത്രണം ; പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed