കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ യാ​ത്രി​ക​രി​ല്‍ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന. ഇ​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നു. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 250 ദീ​നാ​ർ വ​രെ​യാ​യി​രു​ന്നു ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, റ​മ​ദാ​ന്‍ തു​ട​ക്ക​ത്തി​ല്‍ 300 മു​ത​ൽ … Continue reading കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ യാ​ത്രി​ക​രി​ല്‍ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു