kuwait police ശരീരത്തിൽ 12 വെടിയുണ്ടകൾ; കുവൈത്തിൽ അജ്ഞാതന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ അജ്ഞാതന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മുബാറക്ക് കബീർ kuwait police ​ഗവർണറേറ്റിലാണ് സംഭവം നടന്നത്. 35കാരനായ കുവൈത്തി പൗരനാണ് മരിച്ചത്. ഇയാൾക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മുബാറക് അൽ കബീർ പ്രദേശത്ത് അക്രമവും വെടിവയ്പ്പും നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് കിട്ടുകയായിരുന്നു. … Continue reading kuwait police ശരീരത്തിൽ 12 വെടിയുണ്ടകൾ; കുവൈത്തിൽ അജ്ഞാതന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം