കുവൈത്തിൽ ഈദ് അൽ-ഫിത്തർ വെള്ളിയാഴ്ച; അൽ-അജിരി സെന്റർ

കുവൈറ്റ് സിറ്റി : ഹിജ്റ 1444-ലെ ശവ്വാൽ മാസത്തിന്റെ ആരംഭം അൽ-അജൈരി മാനദണ്ഡം അനുസരിച്ച് ഏപ്രിൽ 21 ന് ആയിരിക്കുമെന്ന്   അൽ-അജൈരി സയന്റിഫിക് സെന്റർ വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രി 7:14 ന് ജ്യോതിശാസ്ത്രപരമായ ചന്ദ്രക്കല പ്രത്യക്ഷമാകുമെന്നതിനാൽ , മാനദണ്ഡമനുസരിച്ച്, ഈദിന്റെ ആദ്യ ദിവസം വെള്ളിയാഴ്ചയായിരിക്കുമെന്നും സെന്റര് പ്രഖ്യാപിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻവാട്സ്ആപ്പ് … Continue reading കുവൈത്തിൽ ഈദ് അൽ-ഫിത്തർ വെള്ളിയാഴ്ച; അൽ-അജിരി സെന്റർ