ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ ദിവ്യാമോൾ സേവ്യർ , ജിതാ മനോജ് എന്നിവരുടെ പ്രർത്ഥനാ ഗാനത്തോട് ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ബിനോയി ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ശ്രീ: മാത്യു … Continue reading ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്