അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: മുബാറക് കബീർ ​ഗവർണറേറ്റിൽ അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു.  35കാരനായ കുവൈത്തി പൗരന് നേർക്ക് നിറയൊഴിച്ച ശേഷം അജ്ഞാതാനായ ആൾ രക്ഷപ്പെടുകയായിരുന്നു. മുബാറക് അൽ കബീർ പ്രദേശത്ത് സംഘർഷവും വെടിവെപ്പും നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥരും … Continue reading അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു